*സാന്ത്വന വിദ്യാഭ്യാസം കുട്ടികളുടെ അവകാശം : പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സമഗ്ര ശിക്ഷാ കേരളയുടെ ഇടപെടൽ മേഖലകൾ സാന്ത്വന വിദ്യാഭ്യാസം ആയി കാണണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സാന്ത്വന വിദ്യാഭ്യാസം ലഭിക്കാൻ കുട്ടികൾക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം നോഡൽ ഓഫീസായി പ്രവർത്തിക്കണം. കോവിഡ് കാലം ഏറ്റവും കൂടുതൽ... Read more »

കാനറാ ബാങ്ക് സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി

കൊച്ചി: കാനറാബാങ്ക് ഈ മാസം ആരംഭിച്ച സൈബർ സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിനിന്റെ ഭാഗമായി സൈബർ സുരക്ഷ അവബോധഗാനം പുറത്തിറക്കി. കാനറാബാങ്ക് ജീവനക്കാർ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളെക്കുറിച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ബഹുജന അവബോധം സൃഷ്ടിക്കാൻ ഹിന്ദി, മറാത്തി,... Read more »

ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

20,687 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,18,892; ആകെ രോഗമുക്തി നേടിയവര്‍ 38,17,004 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 296 തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം... Read more »

ട്രാക്കോ കേബിള്‍ തിരുവല്ല യൂണിറ്റില്‍ ആധുനിക മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് (31)

പത്തനംതിട്ട ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 31ന്) ഉച്ചകഴിഞ്ഞ് മൂന്നിന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്  നിര്‍വഹിക്കും. തിരുവല്ല യൂണിറ്റ് അങ്കണത്തില്‍... Read more »

വനിതാ പോളിടെക്‌നിക് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ശിലാസ്ഥാപനം രണ്ടിന്

തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പുതുതായി പണികഴിപ്പിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ രണ്ടിന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷതവഹിക്കും. നഗരസഭാ... Read more »

സുഗന്ധവ്യഞ്ജനാധിഷ്ഠിത മൂല്യവർധിത ഉത്പ്പന്നങ്ങൾ: ഓൺലൈൻ പരിശീലനം

ആലപ്പുഴ: ഭക്ഷ്യ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി.)ന്റെ അഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെയ്‌നബിൾ എന്റർപ്രണർഷിപ്പിന്റെ (അറൈസ്) രണ്ടാം ഘട്ടമായ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പദ്ധതികൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ പരിശീലനം... Read more »

മെഡിക്കൽ കോളജിൽ ‘ആശ്വാസ് വാടക വീട്’: ശിലാസ്ഥാപനം സെപ്റ്റംബർ മൂന്നിന്

ആലപ്പുഴ: വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആശ്വാസമേകാൻ അഞ്ചു കോടി രൂപ ചെലവിൽ ഹൗസിങ്ങ് ബോർഡ് നിർമിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം സെപ്റ്റംബർ മൂന്നിന് ഉച്ചക്ക് 12ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. എച്ച്.... Read more »

വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്

ആലപ്പുഴ: കേരളാ ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷെ്മന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ സ്‌റ്റേറ്റ്/ സി.ബി.എസ്.ഇ./ ഐ.സി.എസ്.ഇ. വിഭാഗങ്ങളിൽ പത്ത്, 12 ക്ലാസുകളിൽ യഥാക്രമം എ പ്ലസ്/എ വൺ/ 90 ശതമാനം മാർക്ക്  യഥാക്രമം നേടിയവർക്ക് ക്യാഷ് അവാർഡ് നൽകുന്നു. അപേക്ഷകൾ ഒക്ടോബർ 31നകം... Read more »

മൂന്നാം തരംഗം മുന്നിൽ കണ്ട് ഒരുക്കം തുടങ്ങി: മുഖ്യമന്ത്രി

Read more »

കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷനിലൂടെയും രോഗം വന്നവരിലും എത്രപേര്‍ക്ക് കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സര്‍വയലന്‍സ്... Read more »

ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി

പരിശീലന മൊഡ്യൂള്‍ ഇന്ന് (ആഗസ്റ്റ് 31) വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും തിരുവനന്തപുരം: കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട്... Read more »

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായങ്ങള്‍ ഔദാര്യമല്ല; അവകാശമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ശുഭയാത്ര ഇലക്ട്രോണിക് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു കണ്ണൂര്‍: ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ആരുടെയും ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ശുഭയാത്ര പദ്ധതിയില്‍ ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം... Read more »