ഡിപ്ലോമ കോഴ്സ്

എല്‍.ബി.എസിന്റെ ശാസ്താംകോട്ട സെന്ററില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍(ഇംഗ്ലീഷ്, മലയാളം) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു ആണ് യോഗ്യത. പട്ടികജാതി/പട്ടിക വര്‍ഗ/മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ സെന്ററിലും 9446854661, 7510297507, 04762831122 നമ്പരുകളിലും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *