ജോര്‍ജ് സി ജോര്‍ജ് ഡാളസ്സില്‍ അന്തരിച്ചു

ഡാളസ് : പത്തനംതിട്ട കുഴിക്കാല ചെറമുരിപ്പേല്‍ പരേതനായ തോമസിന്റേയും, ശോശമ്മ തോമസിന്റേയും മകന്‍ ജോര്‍ജ് സി. ജോര്‍ജ്(തമ്പി)(59) വയസ്സ് ഡാളസ്സില്‍ അന്തരിച്ചു. അര്‍ബുദ്ധ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 4 ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: മറിയാമ്മ ജോര്‍ജ്
മക്കള്‍: ലിന്‍സി, ലിജൊ.
മരുമകന്‍-ടിനു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *