റെജു കുര്യന്‍ (54) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് റോസ്ലിന്‍ ഹൈറ്റ്‌സില്‍ താമസിക്കുന്ന കോട്ടയം മൂലേടം വല്യവീട്ടില്‍ പറമ്പില്‍ പരേതനായ കുര്യന്‍ മാണിയുടെ മകന്‍ റെജു കുര്യന്‍, 54, വ്യാഴാഴ്ച അന്തരിച്ചു.
Picture
ഭാര്യ തിരുവല്ല കവുങ്ങുംപ്രയാര്‍ തെക്കേക്കുറ്റ് തടത്തില്‍ സുജാ കുര്യന്‍. മക്കള്‍: റോഷിന്‍, ഷിബിന്‍, ഷെറിന്‍.

സഹോദരങ്ങള്‍: അച്ചാമ്മ ഐപ്പ്, അക്കാമ്മ പണിക്കര്‍, കുര്യന്‍ കുര്യന്‍, ജോസ് കുര്യന്‍, പരേതനായ തോമസ് കുര്യന്‍ (ന്യുയോര്‍ക്ക്), ചെറിയാന്‍, മാണി, മറിയാമ്മ തരിയന്‍ (കോട്ടയം)

പൊതുദര്‍ശനം: ഓഗസ്‌റ് 10 ചൊവ്വ 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യുണറല്‍ ഹോം, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്

സംസ്കാര ശുശ്രുഷ : ഓഗസ്‌റ് 11 ബുധന്‍ രാവിലെ 9 മണി സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 858 റൂസ്‌വെല്‍റ്റ് സ്ട്രീറ്റ്, ഫ്രാന്‍ക്ലിന്‍ സ്‌ക്വേയര്‍, ന്യു യോര്‍ക്ക് 11010.

തുടര്‍ന്ന് സംസ്കാരം സെന്റ് ചാള്‍സ് സെമിത്തേരി, (സെന്റ് സ്റ്റീഫന്‍സ് പാര്‍ക്ക്, ) ഫാര്‍മിംഗ്‌ഡെയ്ല്‍, ന്യു യോര്‍ക്ക് 11735.

Leave a Reply

Your email address will not be published. Required fields are marked *