ആദ്യമായി ദേശീയപതാക ഉയര്‍ത്തി എൽജിബിടിക്യു സമൂഹം

ആദ്യമായി ദേശീയപതാക ഉയര്‍ത്തി എൽജിബിടിക്യു സമൂഹം: ചരിത്ര മുഹൂർ്തത്തിന് വഴിയൊരുക്കി മണിപാൽ ഹോസ്പിറ്റൽ

ബെംഗളൂരു: രാജ്യം 75 ആം സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ ചരിത്ര മുഹൂർത്തത്തിന് വഴിയൊരുക്കി മണിപാൽ ഹോസ്പിറ്റൽ. സ്വതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പതാകയുയർത്തി
പ്രമുഖ എൽജിബിടി ആക്ടിവിസ്റ്റ് ആദം പാഷ. ഈ സ്വാതന്ത്ര്യദിനം സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രതീകമായാണ് മണിപാൽ ഹോസ്പിറ്റൽ ആഘോഷിചത്.

Manipal Hospital Bangalore - Bangalore, India | Costs, Consultation, Treatments, Doctors.നമ്മുടെ ഏറ്റവും മൂല്യവത്തായ സ്വത്ത് ജനങ്ങളാണ്. ഈ സ്വാതന്ത്ര്യദിനത്തിൽ, ആരോഗ്യ പരിരക്ഷയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനുള്ള നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ആദം പാഷയുടെ പങ്കാളിത്തം ആരോഗ്യപരിപാലനത്തിൽ സമത്വം കൊണ്ടുവരുന്നതിനുള്ള ഞങ്ങളുടെ വിജയത്തിന്റെ പ്രതീകമാണ് എന്ന് മണിപ്പാൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മനീഷ് റായ്.


Celebrating Freedom & Equality: LGBTQ community honored in unique fashion: member hoists Indian Flag at Manipal Hospitals  

Adam Pasha, first Drag Queen of Bengaluru, representing LGBTQ community, celebrates inclusivity, equality in healthcare with Manipal Hospitals

Bengaluru: Every human being’s freedom and rights must be upheld without exception. Manipal Hospitals celebrated this 75th Independence Day with Adam Pasha, an eminent figure from the LGBTQ community who stood for the freedom of expression through the drag culture, and honored him by being the first LGBTQ member to hoist the Indian Flag today. Manipal Hospitals marks this independence day with a symbol of freedom and equality, breaks stereotypes, and spreads the message of inclusiveness. Adam Pasha has inspired communities across the globe and contributed to the advancement of the LGBTQ community’s social rights and equality.

On this special occasion, Dr Manish Rai, Hospital Director, Manipal Hospitals, Old Airport Road, stated, “Our most valuable asset is our people, and we have created a culture of diversity and inclusion as a whole. This Independence Day, we take a stand for inclusivity of all in healthcare. We are grateful for Adam Pasha’s presence in hoisting our national flag today. His participation in the event is a symbol of our success in bringing equality in healthcare.”

Adam Pasha said, “I am delighted to be given the honor of hoisting the Indian flag this Independence Day at Manipal Hospitals. This is a true mark of freedom and equality for the LGBTQ community and inclusiveness in the healthcare industry. Manipal Hospitals had also celebrated this year’s pride month by commemorating the LGBTQ community and sponsoring vaccines for the LGBTQ community. This has certainly helped in keeping our community healthy and safe. This Independence Day, I urge everyone to make a commitment to break free from self-doubt, and achieve the freedom to express themselves.”

 

Leave a Reply

Your email address will not be published. Required fields are marked *