ആർക്കൈവ്‌സ്, ഡിജിറ്റൽ ലൈബ്രറി, മ്യൂസിയം, പൈതൃക മതിൽ നിർമ്മാണപ്രവർത്തനോദ്ഘാടനവും ഇന്ന് (ഓഗസ്റ്റ് 31)

നൂറ്ദിന കർമ്മപരിപാടിയുടെ ഭാഗമായ കേരള സംഗീത നാടക അക്കാദമിയുടെ ആർക്കൈവ്‌സ്,  ഡിജിറ്റൽ ലൈബ്രറി,  മ്യൂസിയം, അക്കാദമി പൈതൃകമതിൽ   എന്നിവയുടെ നിർമ്മാണപ്രവർത്തനോദ്ഘാടനവും ഇന്ന് (ഓഗസ്റ്റ് 31 ന് )ഉച്ചയ്ക്ക് രണ്ടിന് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. അക്കാദമി പുരസ്‌കാര വിതരണത്തോടനുബന്ധിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *