ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്കാരം സമര്‍പ്പിച്ചു – ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്ക് വിദ്യാഭ്യാസ പുരസ്കാരം സമര്‍പ്പിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമിത് കുമാറിന്റെ പുരസ്കാര സമര്‍പ്പണം നടത്തിയത്.

Picture2

ഒന്നാം സമ്മാനത്തിന് സാബു നടുവീട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡിനും ട്രോഫിക്കും അര്‍ഹയായത് അലീന ഊക്കനും, രണ്ടാം സമ്മാനം ഡോ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡിനും ട്രോഫിക്കും ലീ മാത്യുവും, മൂന്നാം സമ്മാനം സജി വര്‍ഗീസ് സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡിനും ട്രോഫിക്കും സെബാസ്റ്റ്യന്‍ ഷെന്നിയും അര്‍ഹനായി.

Picture3

അവാര്‍ഡ് കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചത് ചാക്കോ മറ്റത്തില്‍പറമ്പിലും, ആഗ്‌നസ് മാത്യുവും ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *