ഷിക്കാഗോ മലയാളി അസോസിയേഷന്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി

ഒന്നാം സമ്മാനത്തിന് ജോസ് മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് ജോമോന്‍ തൊടുകയില്‍, സിബി കദളിമറ്റം, പ്രദീപ് തോമസ് എന്നിവരാണ്.

രണ്ടാം സമ്മാനത്തിന് സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും ട്രോഫിയും അര്‍ഹരായത് അലക്‌സാണ്ടര്‍ കൊച്ചുപുര, സണ്ണി മുണ്ടപ്ലാക്കില്‍, ജോയ് കൊച്ചുപറമ്പില്‍ എന്നിവരാണ്. കാര്‍ഡ് ഗെയിംസിന്റെ കോര്‍ഡിനേറ്റേഴ്‌സ് ജോസ് സൈമണ്‍, ആല്‍വിന്‍ ഷിക്കൂര്‍, ജോമോന്‍ തൊടുകയില്‍ എന്നിവരാണ്.

Leave Comment