ജെയിസണ്‍ വര്‍ഗീസ് (46) നിര്യാതനായി

ഡാളസ്: തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്‍റെയും സാറാ വര്‍ഗീസിന്‍റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 10:15 -ന് ഡാളസ്, ടെക്സ്സാസില്‍ വെച്ച് നിര്യാതനായി. പാസ്റ്റര്‍ റ്റി. തോമസ് ശുശ്രൂഷിക്കുന്ന ക്രോസ്വ്യു ചര്‍ച്ച് ഓഫ് ഗോഡ് അംഗമാ ണ് പരേതന്‍. ഭാര്യ: ഡോളി വര്‍ഗീസ്. മകള്‍: എബിഗെയില്‍ വര്‍ഗീസ്. സഹോദരന്‍: ഡോ. ജെസ്റ്റിന്‍ വര്‍ഗീസ്. സംസ്കാരം പിന്നീട്.

റിപ്പോർട്ട്   :  രാജന്‍ ആര്യപ്പള്ളില്‍

Leave a Reply

Your email address will not be published. Required fields are marked *