ജെയ്സൺ വര്ഗീസിന്റെ നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു .പൊതുദര്ശനം വെള്ളിയാഴ്ച വൈകീട്ട്.

ഡാളസ്: ഡാളസ്സിൽ നിര്യാതനായ ജെയ്സൺ വര്ഗീസിന്റെ൪(46)ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിക്കുന്നതായും പരേതന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂൽ അയച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു

തിരുവല്ല താഴാമ്പള്ളം വീട്ടില്‍ പരേതനായ സണ്ണി വര്‍ഗീസിന്റെയും സാറാ വര്‍ഗീസിന്റെയും മകന്‍ ജെയിസണ്‍ വര്‍ഗീസ് (46) സെപ്റ്റംബര്‍ 27 തിങ്കളാഴ്ച രാവിലെ 10:15 നാണു ഡാളസില്‍ അന്തരിച്ചത്.

Memorial Service:
Date: Friday, October 1, 2021
Time: 6:00PM

Funeral Service –
Date: Saturday, October 2nd 2021
Time: 9:00AM

Location: Crossview Chrch Of God
8501 Liberty Grove Rd, Rowlett TX 75089

വാർത്ത അയച്ചത് പി പി ചെറിയൻ

Leave a Reply

Your email address will not be published. Required fields are marked *