കെ.ഐ.അലക്‌സ് (80) അന്തരിച്ചു

ഹ്യൂസ്റ്റണ്‍ : കുണ്ടറ, നെടുമ്പായിക്കുളം കടയില്‍ കെ. ഐ. അലക്‌സ് (80) അന്തരിച്ചു. ഭാര്യ പരേതയായ അമ്മിണിക്കുട്ടി അലക്‌സ് കൊട്ടാരക്കര അമ്പലത്തുംകാല പൊയ്കയില്‍ കുടുംബാംഗം.
Picture
മക്കള്‍: ഷിബു കെ. അലക്‌സ് (കുവൈറ്റ്), ഷീജ ബെന്നി (ഹ്യൂസ്റ്റണ്‍). മരുമക്കള്‍: നിസ്സി( ടെക്‌നോ പാര്‍ക്ക്, തിരുവനന്തപുരം), ബെന്നി വര്‍ഗീസ്(ഹ്യൂസ്റ്റണ്‍). കൊച്ചുമക്കള്‍: അല്‍വിന, നിബു, നേഹ.

റിപ്പോര്‍ട്ട്: സജി പുല്ലാട്.

Leave a Reply

Your email address will not be published. Required fields are marked *