ഓണ്‍ലൈന്‍ പരിശീലനം

കൊല്ലം: വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴില്‍ അഗ്രോ ഇന്‍കുബേഷന്‍ ഫോര്‍ സസ്‌റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പിന്റെ ഭാഗമായി ചെറുകിട സംരംഭകര്‍ക്കായി കിഴങ്ങുവര്‍ഗ്ഗവിള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രോജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഒക്ടോബര്‍ എട്ടിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kied.info , ഫോണ്‍ 7403180193, 7012376994.

Leave a Reply

Your email address will not be published. Required fields are marked *