ഡോ. ആനി ജേക്കബ് (70) അന്തരിച്ചു

Picture

ഫ്‌ളോറിഡ: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിന്റെ സഹോദരി ഡോ. ആനി ജേക്കബ് (70) അന്തരിച്ചു.

കൊല്ലം കൊച്ചുമംഗലത്ത് പരേതനായ ഡോ. കെ. ജേക്കബിന്‍റെ പത്‌നിയാണ്. മക്കള്‍: അജയ് ജേക്കബ്, ഡോ. അനീഷ് ജേക്കബ്.

മരുമക്കള്‍: മെലാനി, ഡോ. റിന്‍സി. മറ്റു സഹോദരങ്ങള്‍: മേരി സാമുവല്‍ (ഫ്‌ളോറിഡ, യുഎസ്എ), സൂസന്‍ തോമസ് (എളന്തൂര്‍), എലിസബത്ത് മാത്യൂസ് (ഇല്ലിനോയി, യുഎസ്എ), റെബേക്ക സാമുവല്‍ (ഗോവ).

സംസ്കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *