കുറുപ്പന്തറ ചിറയില്‍ ഫില്‍മോന്‍ ഡാളസില്‍ അന്തരിച്ചു

Picture

ഡാള്ളസ് : കോട്ടയം കുറുപ്പന്തറ ചിറയില്‍ ഫില്‍ മോന്‍ ഫിലിപ്പ് (53) ഡാളസില്‍ അന്തരിച്ചു. അര്‍ബുദ രോഗത്തോട് പൊരുതിയാണ് അദ്ദേഹം നിത്യനിദ്രയിലേക്ക് പ്രവേശിച്ചത്.

ആറുന്നൂറ്റിമംഗലം എറനാക്കല്‍ ഫിനി കുര്യക്കോസ് ആണ് ഭാര്യ.മക്കള്‍:താരാ, ബെഞ്ചമിന്‍, നോഹ.

ഡാളസ് ക്രൈസ്റ്റ് ദി കിങ് ക്‌നാനായ പള്ളിയില്‍ ഒക്ടോബര്‍ 17 ഞായറാഴ്ച അമേരിക്കന്‍ സമയം 6:00pm- 09:00pm വരെ പൊതുദര്‍ശനവും, തുടര്‍ന്ന് ഡാളസ് ക്രൈസ്റ്റ് ദി കിങ് ക്‌നാനായ പള്ളിയില്‍

ഒക്ടോബര്‍ 18 തിങ്കളാഴ്ച 09:00 ന് ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനക്കും ശേഷം Rolling Oak Memorial Center ല്‍ Burial Service നടത്തുന്നതുമായിരിക്കുമെന്ന് കുടുംബം അറിയിക്കുന്നു.

knanayaNews.com ന്റെ Fb/Youtube/Roku(Keral.Tv) ചാനലുകളില്‍ Live Streaming ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *