കേരളപിറവി ദിനത്തില്‍ കുട്ടികള്‍ക്കായി പാട്ടു മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു – അമ്മു സക്കറിയ

Picture

അറ്റ്‌ലാന്റാ: ദൈവത്തിന്റെ സ്വന്തനാട് എന്ന് ലോകം അത്ഭുതത്തോടെ വിളിക്കുന്ന കേരളസംസ്ഥാനത്തിന്റെ ജന്മദിനം, നവമ്പര്‍ 1 ന് ആഘോഷിക്കുന്ന ഈ സുവര്‍ണ അവസരത്തില്‍, നമ്മള്‍ ജനിച്ചു വളര്‍ന്ന കേരളകരയുടെ കലയും സംസ്കാരവും ഭാഷയും നമ്മുടെ കുട്ടികളില്‍ നമ്മാള്‍ ആകുംവരെയും വളര്‍ത്തുവാന്‍ സഹായിക്കുക എന്ന ഉദ്ദേശത്തോടെ, അമ്മ, നമ്മുടെ മക്കളുക്കായി ഒരുക്കുന്ന പാട്ടു മത്സരത്തിലും പ്രസംഗമത്സത്തിലും കുട്ടികളെ പ്രോത്സാഹിപ്പിച്ചു പങ്കെടിപ്പിക്കണം എന്ന് അപേക്ഷിക്കുകയാണ്.

മലയാളത്തില്‍ കേരളപിറവിക്കു അനുയോജ്യമായ പാട്ടു പാടു, കേരളത്തെ കുറിച്ച് പ്രസംഗിക്കു. (1 – 3 മിനിറ്റ്) വീഡിയോ എടുത്ത് AMMA ATLANTA Facebook ല്‍ tag ചെയൂ. അല്ലങ്കില്‍ Whats App TO അമ്മു സക്കറിയ 7708826753 .

Leave a Reply

Your email address will not be published. Required fields are marked *