കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എല്ലാ മുസ്ലിം സഹോദരി-സഹോദരന്മാര്‍ക്കും നബി ദിന ആശംസകള്‍ നേര്‍ന്നു.


മുഹമ്മദ് നബിയുടെ ജീവിതം സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും, സഹാനുഭൂതിയുടെയും നിറകുടമാണ്. നബി തിരുമേനിയുടെ ജീവിതം നി സമൂഹത്തിന്റെ സമുന്നതിക്ക് എന്നും മാതൃകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *