എബ്രഹാം ടി മാത്യു (91) ചിക്കാഗോയിൽ അന്തരിച്ചു

Picture

ചിക്കാഗോ: വടശ്ശേരിക്കര തെക്കേകോലത്തു എബ്രഹാം ടി മാത്യു ചിക്കാഗോയിൽ അന്തരിച്ചു . കോഴഞ്ചേരി ചെന്നരങ്ങിൽ അന്നമ്മ എബ്രഹാം ആണ് ഭാര്യ.
മക്കൾ: ഡോ. എബ്രഹാം മാത്യു (എബി), തോമസ് എബ്രഹാം, ഷാനി എബ്രഹാം, ആനി എബ്രഹാം എന്നിവർ.
ഡോ. ജോളി എബ്രഹാം, പരേതയായ ജോളി, ആനി എബ്രഹാം എന്നിവർ മരുമക്കളാണ്.
റയൻ, ബെഞ്ചി, ബെക്കി, ജോഷുവ, മേഗൻ, ഷാൻ എന്നിവർ കൊച്ചു മക്കളാണ്. പരേതൻ ഷിക്കാഗോ മാർ തോമ പള്ളി ഇടവകാംഗമാണ്. ശവസംസ്‌കാരം പിന്നീട്.

റിപ്പോര്‍ട്ട്: ജോര്‍ജ് വര്‍ഗീസ്‌

Leave a Reply

Your email address will not be published. Required fields are marked *