കെ.വി.ജോസഫ് ഡാളസിൽ നിര്യാതനായി- സംസ്കാരം ബുധനാഴ്ച

ഡാളസ്: റാന്നി മുക്കാലുമണ്‍ എലിമുള്ളുമാങ്കൽ കുന്നുംപുറത്ത് കെ. വി.ജോസഫ് (91 വയസ്സ് ) ഒക്ടോബർ 29 ന് അമേരിക്കയിലെ ഡാളസിൽ നിര്യാതനായി, ഭാര്യ പരേതയായ റേച്ചൽ (കുഞ്ഞമ്മിണി) റാന്നി കരികുളം മംഗലത്തില്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോണ്‍ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്).

മരുമക്കൾ:മരുമക്കള്‍: പി വി എബ്രഹാം (കാര്‍ത്തികപ്പള്ളി), തോമസ് എബ്രഹാം, ശാന്തി, സുജ, (എല്ലാവരും ഡാളസ്).

കൊച്ചുമക്കൾ:ക്രിസ്റ്റി-റോജി,ഷെറിൻ-ബബിത്,റോഷിൻ-ജിക്കു,റോബിൻ-സിബിലി,മിസ്റ്റി -സുബിൻ,നോയൽ,ജസ്റ്റിൻ-അഞ്ജു,ജോയൽ,ജെറിമി,ദിയ.

സംസ്കാര ശുശ്രൂഷകൾ നവംബർ 3 ന് ബുധനാഴ്ച രാവിലെ 10.മണിക്ക് ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച്‌ (1400, W. Frankford Rd, Carrollton TX 75007) നടത്തപെടും. ശുശ്രൂഷകൾക്ക് ശേഷം കാരോൾട്ടൻ ഫർണോ സെമിത്തേരിയിൽ (Furneaux cemetery, 3701 Cemetery Hill Rd, Carrollton, TX ) സംസ്കരിക്കും.

ശുശ്രൂഷകൾ തത്സമയം http://www.provisiontv.in ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്,

സാബു – 469 348 3310

 

റിപ്പോർട്ട് : ജീമോൻ റാന്നി

Leave a Reply

Your email address will not be published. Required fields are marked *