യു.ഡി.എഫ്. ജില്ലാ നേതൃസമ്മേളനങ്ങളുടെ പ്രഖ്യാപിച്ച തീയതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു.

കെ.പി.സി.സി.യുടെ ഇന്ധന വിലവര്‍ദ്ധനവിനെതിരെയുള്ള സമരത്തെ തുടര്‍ന്നാണ് തീയതികളില്‍ മാറ്റം വരുത്തുന്നത്.
ജില്ലാ സമ്മേളനങ്ങളുടെ പുതുക്കിയ തീയതികള്‍ ചുവടെ ചേര്‍ക്കുന്നു.
2021 നവംബര്‍ 15 – രാവിലെ 10 മണി, കാസര്‍കോട്
ഉച്ചയ്ക്ക് 3 മണി, കണ്ണൂര്‍
2021 നവംബര്‍ 16 – രാവിലെ 10 മണി, വയനാട്
ഉച്ചയ്ക്ക് 3 മണി, കോഴിക്കോട്
2021 നവംബര്‍ 17 – രാവിലെ 10 മണി, മലപ്പുറം
ഉച്ചയ്ക്ക് 3 മണി, പാലക്കാട്
2021 നവംബര്‍ 18 – രാവിലെ 10 മണി, തൃശൂര്‍
ഉച്ചയ്ക്ക് 3 മണി, എറണാകുളം
2021 നവംബര്‍ 20 – രാവിലെ 10 മണി, ഇടുക്കി (തൊടുപുഴ)
ഉച്ചയ്ക്ക് 3 മണി, കോട്ടയം
2021 നവംബര്‍ 24 – രാവിലെ 10 മണി, ആലപ്പുഴ
ഉച്ചയ്ക്ക് 3 മണി, പത്തനംതിട്ട
2021 നവംബര്‍ 25 – രാവിലെ 10 മണി, കൊല്ലം
ഉച്ചയ്ക്ക് 3 മണി, തിരുവനന്തപുരം

യു.ഡി.എഫ്.ന്റെ പഞ്ചായത്ത്-മണ്ഡലം, ജില്ലാ സംസ്ഥാന സമിതി അംഗങ്ങളും എം.പിമാരും. എം.എല്‍.എ.മാരും, ഘടകകക്ഷികളുടെ ജില്ലാ സംസ്ഥാന ഭാരവാഹികളും സമ്മേളനങ്ങളില്‍ പങ്കെടുക്കും.
പ്രതിപക്ഷ നേതാവും, യു.ഡി.എഫ്. ന്റെ ഉന്നതരായ എല്ലാ നേതാക്കളും സമ്മേളനത്തില്‍ സംബന്ധിക്കുമെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *