പുഷ്പാര്‍ച്ചന നടത്തി

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ 16-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, വൈസ് പ്രസിഡന്റുമാരായ എന്‍ ശക്തന്‍, വിപി സജീന്ദ്രന്‍, വി ടി ബലറാം, ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എഎ ഷുക്കൂര്‍, പ്രതാപവര്‍മ്മ തമ്പാന്‍, അബ്ദുള്‍ മുത്തലീബ്, പഴകുളം മധു, കെ ജയന്ത്, ജിഎസ് ബാബു, പിഎം നിയാസ്,

പിഎ സലീം, ആര്യാടന്‍ ഷൗക്കത്ത്, ജി സുബോധന്‍, മരിയാപുരം ശ്രീകുമാര്‍,എസ് അശോകന്‍, എംഎം നസീര്‍, കെകെ എബ്രഹാം, സോണി സെബാസ്റ്റിയന്‍, സി ചന്ദ്രന്‍, ടി യു രാധാകൃഷ്ണന്‍, ദീപ്തി മേരീ വര്‍ഗീസ്, ജോസി സെബാസ്റ്റിയന്‍, എം.ജെ ജോബ്, കെപി ശ്രീകുമാര്‍ ആലിപ്പാട്ട് ജമീല, കെഎ തുളസി, ജി സുബോധന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment