ചുമതലപ്പെടുത്തി

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമങ്ങളില്‍ മറ്റും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വ്യക്തവരുത്തണമെന്ന ആര്‍.ചന്ദ്രശേഖരന്റെയും അദ്ദേഹത്തിനെതിരെ പരാതി ഉന്നയിച്ചവരുടെയും ആവശ്യപ്രകാരവും ആക്ഷേപമുള്ളവരെ കേട്ട് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിക്കാന്‍ മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *