ഓട്ടോ-ടാക്‌സി നിരക്ക് വർധന : അഭിപ്രായങ്ങൾ അറിയിക്കാം

 

സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തർക്കങ്ങളും രേഖാമൂലം അറിയിക്കാം. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ 25നകം തലാപിൽ Minimum fare should be hiked, auto-taxi strike in state on Dec 30 - KERALA  - GENERAL | Kerala Kaumudi Online

അറിയിക്കണം. നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയത്.

 

Leave Comment