
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ. ജോർജ്ജ് എബ്രഹാം തെക്കേടത്തിൻറെ പ്രീയ മാതാവ് മിസ്സിസ്. മറിയാമ്മ ജോർജ്ജ് (84) നവി-മുംബൈയിലെ നെറൂളിൽ നിര്യാതയായി. പരേതനായ തെക്കേടത്ത് റ്റി. എ. ജോർജ്ജിന്റെ സഹധർമ്മിണിയാണ്. സംസ്കാര ശുശ്രൂഷകൾ നവി-മുംബൈയിലെ നെറൂൾ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം നടക്കും. സംസ്കാര ശുശ്രൂഷയുടെ ഒന്നാം ക്രമം ഇന്ന് വൈകിട്ട് ഏഴു മണിക്ക് ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.
മക്കൾ
ശ്രീ.ജോർജ്ജ് എബ്രഹാം (ഹൂസ്റ്റൺ), ശ്രീ.മാത്യൂ ജോർജ്ജ് (ദുബായ്), മിസ്സിസ്.സുജ ജേക്കബ് (നെറൂൾ, നവി-മുംബൈ)
മരുമക്കൾ
മിസ്സിസ്. നാൻസി ജോർജ്ജ് (ഹൂസ്റ്റൺ), മിസ്സിസ്. ജൂസി മാത്യൂ (ദുബായ്), ശ്രീ.ജേക്കബ് ചെറിയാൻ (നെറൂൾ, നവി-മുംബൈ)
¶uήҫhakoήam ᾏҫhȅἧ
Leave Comment