തങ്കമ്മ നൈനാൻ (78) ഡാളസിൽ അന്തരിച്ചു

ഡാളസ് :ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി.നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ഡാളസ്സ് ടെക്സാസ്സിൽ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.
ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് അംഗമാണ്

മക്കൾ: മോൻസി-ജോൺ അബ്രഹാം (ഫോർണി )
റോയ്‌സ് ~ഷീന റോയ്‌സ് )ഗാർലാൻഡ് )
. മിനി-വിജയൻ (കാർത്തികപ്പള്ളി)

പൊതുദര്ശനം : ജനുവരി 28,വെള്ളിയാഴ്ച, സമയം: വൈകീട്ട് 6മുതൽ -8.30വരെ
സ്ഥലം :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് , ലോക്കസ്റ് ഗ്രോവ് , ഗാർലാൻഡ് ടെക്സാസ്, ഡാളസ് , ടെക്സാസ്

സംസ്കാര ശുശ്രുഷാ : ജനുവരി.29, ശനിയാഴ്ച , സമയം:11.30am. തുടർന്ന് സണ്ണിവെയൽ
ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്ക്കാരം :

കൂടുതൽ വിവരങ്ങൾക്കു

റോയ്‌സ് 469 348 5864

Leave Comment