വള്ളിക്കടവ് തലച്ചിറ ഡോ.ജോണ്‍ തോമസ്-ലൂസി ദമ്പതികളുടെ മകള്‍ ഡോണ (48) അന്തരിച്ചു.

മുംബൈ: വള്ളിക്കടവ് തലച്ചിറ ഡോ.ജോണ്‍ തോമസ്-ലൂസി ദമ്പതികളുടെ മകള്‍ ഡോണ (48) അന്തരിച്ചു.

സംസ്‌കാരം മുംബൈയില്‍ നടത്തി.

ഭര്‍ത്താവ്: പിനാകി ഘോഷ് (മുംബൈ). മകള്‍: മൃണാളിനി (മരിയ, യുക്രൈയ്ന്‍). സഹോദരന്‍: ഡോ.എഡ്വിന്‍ (ഓസ്‌ട്രേലിയ).

Leave Comment