മറിയാമ്മ ജോസഫ് (89) അന്തരിച്ചു

ഡാളസ്: പുന്നല ചാച്ചിപുന്ന കീരിക്കൽ ഹൗസിൽ മറിയാമ്മ ജോസഫ് (89) അന്തരിച്ചു. സംസ്കാരം നാളെ 12ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചാച്ചിപുന്ന ശാലേം മാർത്തോമ്മാ പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ഏബ്രഹാം ജോസഫ്, പി.ജെ.ജോൺ, ലിസി, കുഞ്ഞുമോൾ, ലീല, പി.ജെ.തോമസ്, വൽസ. മരുമക്കൾ: ഓമന, സൂസമ്മ, തങ്കച്ചൻ, അനിയൻ, മിനി, ജോൺസൻ, പരേതനായ രാജു.

Leave Comment