കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി
വര്‍ഗ്ഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് അഡ്വ. ഷിഹാബുദ്ദീന് കാര്യയത്താണ് പരാതി നല്‍കിയത്. സി.വി വര്‍ഗ്ഗീസിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഷിഹാബുദ്ദീന് പരാതിയില്‍ ആവശ്യപ്പെട്ടു.റഞ്ഞു.
Leave Comment