വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേർക്ക് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു

മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമർപ്പിച്ചു.

വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ച അഞ്ച് പേർക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആദരാഞ്ജലികൾ അർപ്പിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി റീത്ത് സമർപ്പിച്ചു.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പ്രതികരിച്ചു. കുടുംബാംഗങ്ങൾക്ക് നിയമാനുസൃതം സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി അറിയിച്ചു.

Leave Comment