പേപ്പര്‍ മെമ്പര്‍ഷിപ്പും വിതരണം ചെയ്യും

ഡിജിറ്റല്‍ മെമ്പര്‍ഷിപ്പിനൊപ്പം പേപ്പര്‍ മെമ്പര്‍ഷിപ്പും ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാന്‍ എഐസിസി ഇലക്ഷന്‍ അതോറിറ്റി അനുവാദം നല്‍കിയതായി മെമ്പര്‍ഷിപ്പ് ചുമതലയുള്ള കെപിസിസി വര്‍ക്കിംഗ്…

‘ദുബായിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം

ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ…

ലിറ്റില്‍ കൈറ്റ്സ്’ പുതിയ ബാച്ചിലേക്ക് 62454 കുട്ടികള്‍

പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബില്‍ ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് മാര്‍ച്ച്…

നാളത്തെ തലമുറയ്ക്കായാണ് സര്‍ക്കാര്‍ ഇന്ന് കാര്യങ്ങള്‍ ചെയ്യുന്നത് : മുഖ്യമന്ത്രി

സര്‍ക്കാര്‍ ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ നാളേക്ക് വേണ്ടിയാണെന്നും നാളത്തെ തലമുറയ്ക്കായാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.…

ഗ്രാമ വണ്ടി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുമതി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടികള്‍ക്ക് ഇന്ധനത്തിന് ചിലവാകുന്ന തുക തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍…

ക്ഷയരോഗ മുക്ത കേരളം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ…

ഫോമാ കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത് – സലിം അയിഷ (ഫോമാ പി.ആർ.ഓ)

കാരുണ്യ പ്രവർത്തികളുടെയും, ജനസേവനത്തിന്റെയും പുതിയ മാതൃകകൾ മലയാളികൾക്കും കേരളത്തിനും സമ്മാനിച്ചു പ്രവാസിമലയാളികളുടെ പ്രിയ സംഘടനയായ ഫോമയുടെ ഏഴാമത് കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത്…

ചിക്കാഗോയില്‍ വ്യാഴാഴ്ച വീണ്ടും ഒരു മില്യൺ ഡോളറിന്റെ സൗജന്യ ഗ്യാസ് വിതരണം

ചിക്കാഗോ: രാജ്യത്താകമാനം കുതിച്ചുയർന്ന ഗ്യാസ് വില കാര്യമായ മാറ്റമൊന്നും ഇല്ലാതെ അനിശ്ചിതമായി തുടരുമ്പോൾ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നതിന് സഹായ…

സാമുവേല്‍ ഡാനിയേല്‍ (74) ഡാലസില്‍ അന്തരിച്ചു

ഡാലസ്: സാമുവേല്‍ ഡാനിയേല്‍ (74) മാര്‍ച്ച് 20-ന് ഡാലസില്‍ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ഡെയ്‌സി (ബെന്‍) മസ്‌കീറ്റ്, ടെക്‌സസ്, സുബി…

കാനഡയില്‍ ജസ്റ്റിന്‍ ട്രുഡൊ 2025 വരെ അധികാരത്തില്‍ തുടരുന്നതിന് എല്‍.ഡി.പി.യുമായി ധാരണ

ഒട്ടാവ (കാനഡ): കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊയുടെ ലിബറല്‍ പാര്‍ട്ടി ജഗമീറ്റ് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി 2025 വരെ അധികാരത്തില്‍…

ഒക്കലഹോമയില്‍ വാഹനാപകടം: 6 ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

ഒക്കലഹോമ: സ്‌കൂളിന് വെളിയിലുള്ള റെസ്റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ക്യാമ്പസിലേക്ക് മടങ്ങുകയായിരുന്ന 6 വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു സെമി…

അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി അന്തരിച്ചു

വാഷിങ്ടന്‍: അമേരിക്കയുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലിന്‍ ആള്‍ബ്രൈറ്റ് (84) അന്തരിച്ചു. അര്‍ബുദ രോഗമായിരുന്ന മരണ കാരണമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു.…