സാമുവേല്‍ ഡാനിയേല്‍ (74) ഡാലസില്‍ അന്തരിച്ചു

ഡാലസ്: സാമുവേല്‍ ഡാനിയേല്‍ (74) മാര്‍ച്ച് 20-ന് ഡാലസില്‍ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ഡെയ്‌സി (ബെന്‍) മസ്‌കീറ്റ്, ടെക്‌സസ്, സുബി (ഷിബു ജോര്‍ജ്) ദുബായ്, ടൈറ്റസ് സാമുവേല്‍ (ലിജി) ദുബായ്.

സണ്ണിവെയ്‌ലിലുള്ള അഗാപ്പെ ചര്‍ച്ച് അംഗമായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട്.

വാര്‍ത്ത: സിജു വി. ജോര്‍ജ്‌

Leave Comment