130 കര്‍ഷകര്‍ക്കായി 61 ,17,051 രൂപയുടെ കടാശ്വാസം അനുവദിച്ചു

പാലക്കാട്‌ : കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പാലക്കാട് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത 130 കര്‍ഷകര്‍ക്കായി 61, 17,051 രൂപയുടെ കടാശ്വാസം അനുവദിച്ചു.കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫീസിലെയും ശാഖകളിലെയും നോട്ടീസ് ബോര്‍ഡില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് പാലക്കാട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഹിരണ്‍ എം.പി അറിയിച്ചു.

Leave Comment