കുഞ്ഞുഞ്ഞമ്മ കുരുവിള നിര്യാതയായി

ഫ്ലോറിഡ: അഞ്ചേരി പാടത്തുമാപ്പിള്ള ഇട്ടിമാണിൽ പരേതനായ കെ.സി കുരുവിളയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ കുരുവിള (87) നിര്യാതയായി. സംസ്കാര ശുശ്രുഷ 12 ന് ചൊവ്വാഴ്ച്ച രാവിലെ 8 .30 ന് മകൾ റൂബി രാജുവിന്റെ മണർകാട് മാലം പുതുപ്പള്ളി പറമ്പിൽ വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ചർച്ച് ഓഫ്‌ ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. തൃക്കോതമംഗലം ചിറപ്പുറത്ത് കുടുംബാഗമാണ് പരേത.

മക്കൾ : റൂബി രാജു, സോഫി ബാബു (യു.എസ്.എ), സുജ ഫിന്നി (യു.എസ്.എ), സുമ കുര്യൻ (യു.എസ്.എ).
മരുമക്കൾ: രാജു മാത്യു , ബാബു കുറിയാക്കോസ് (യു.എസ്.എ), ഫിന്നി മാത്യു (ഫ്ലോറിഡ), ജോസഫ് കുര്യൻ (കൊച്ചുമോൻ ഫ്ലോറിഡ)

വാർത്ത: നിബു വെളളവന്താനം

Leave Comment