ഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഡോ. സോജി ജോണിന് വിജയിക്കാനായില്ല

Spread the love

സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും മത്സരിച്ച നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ് നല്ല മത്സരം കാഴ്ചവെച്ചുവെങ്കിലും വിജയിക്കാനായില്ല ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

മേയ് ഏഴിനു നടന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി പോള്‍ മേയർ വിജയിച്ചു . 

ഏർളി വോട്ടിങ്ങിലും ഇന്ന് നടന്ന തെരെഞ്ഞടുപ്പിലും വോട്ട് ചെയ്തഎല്ലാവര്ക്കും മറ്റു വിധത്തിൽ സഹായ സഹകരണങ്ങൾ നല്കിയവർക്കും സോജി ജോൺ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *