സാമുവേൽ ജോസഫ് (51) ഡാലസിൽ അന്തരിച്ചു

ഡാലസ് :ചെങ്ങന്നൂർ കൊടുകുളഞ്ഞി വട്ടേക്കാട്ടു സാമുവൽ ജോസഫ് (വിനു, 51) ഹൃദ്‌രോഗത്തെത്തുടർന് ഡാളസിലെ മസ്കറ്റിൽ അന്തരിച്ചു .

വട്ടേക്കാട് കൊടുകുളഞ്ഞി ജോൺ ജോസഫിനെയും പരേതയായ സൂസി ജോസഫിനെയും മകനാണ് വിനു .സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അംഗമാണ്

ഭാര്യ: ജൂലി അബ്രഹാം (എടത്വ വള്ളത്തിൽ കുടുംബാംഗമാണ്) മകൻ: ആൽവിൻ ജോൺ.

വീണ ആശിഷ്( മിഷിഗൺ) ഏക സഹോദരിയാണ്.

പൊതു ദർശനവും സംസ്കാരവും: മെയ് 18 ബുധനാഴ്ച രാവിലെ 10 മുതൽ 1 വരെ സ്ഥലം: ന്യൂഹോപ് ഫ്യൂണറൽ ഹോം , ടെക്സസ് 75182

LIVE STREAM .WWW.PROVISIONTV.IN

റിപ്പോർട്ട്: പി പി ചെറിയാൻ

Leave Comment