സ്റ്റീഫൻ ജോസഫ് (85) നിര്യാതനായി

ന്യൂയോർക്ക് : ഇടുക്കി ഭൂമിയാംകുളം മണ്ണാർകാട്ടിൽ സ്റ്റീഫൻ ജോസഫ് (85 വയസ്സ് ) നിര്യാതനായി. ഭാര്യ മേരി സ്റ്റീഫൻ കോട്ടയം പുന്നത്തറ പനന്താനത്ത് കുടുംബാംഗമാണ്.

മക്കൾ- വൽസമ്മ, ജോസ് (ഇറ്റലി), സെലിൻ രാജു (ന്യൂയോർക്ക്) ജോയി , തോമസ്, റെജി, സണ്ണി

മരുമക്കൾ- ഫിലിപ്പ്, രാജു (ന്യൂയോർക്ക്) ജോളമ്മ (ഇറ്റലി), വിജി, ലാലി, ബിന്ദു , സോഫിയ

ശവസംസ്കാര ശുശ്രൂഷകൾ മെയ് 29 ന് ഞായറാഴ്ച രാവിലെ 10 മണിക്ക്‌ ഭൂമിയാംകുളത്തെ ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ ഇടവക ദേവാലയമായ തടിയംപാട് ഫാത്തിമാമാതാ ക്നാനായ കത്തോലിക്ക പള്ളിയിൽ നടത്തുന്നതും ശുശ്രൂഷകൾക്കു ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ :

ApnadesTV Facebook streaming Link*

https://www.facebook.com/Apnadestv/

കൂടുതൽ വിവരങ്ങൾക്ക് ;

ഷെഞ്ജു രാജു – ന്യൂയോർക്ക് 914 386 0286
റജി സ്റ്റീഫൻ (ഇന്ത്യ) (91) 790 283 6853

റിപ്പോർട്ട് : ജീമോൻ റാന്നി

Leave Comment