Kerala വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ് Expressherald — June 2, 2022 add comment കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ജൂൺ 25ന് പീരുമേടും 7, 14, 21 തീയതികളിൽ പുനലൂരും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും Leave Comment