നാളത്തെപരിപാടി(10.6.22) വാര്‍ത്താസമ്മേളനം

ലേണിംഗ് ഡിസെബിലിറ്റിയുള്ള കുട്ടികളെ മുഖ്യധാര വിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിനായി റെമഡിയില്‍ പ്രോഗ്രാമിലും തെറാപ്പിയിലും സ്പെഷ്യലയിസ് ചെയ്ത വിദ്യാഭ്യാസ പ്രവര്‍ത്തകയായ നവമി മേനോനും (ഫൗണ്ടര്‍ ആന്റ് ഡയറക്ടര്‍ ഇന്‍ക്ലൂസീവ് എജുക്കേഷണല്‍,ബാംഗ്ലൂര്‍) തിരുവനന്തപുരം ലിറ്റില്‍ റിപ്പബ്ലിക് സ്‌കൂളിന്റെ ഫൗണ്ടറും ഡയറക്ടറുമായ നിഷ ഹസ്സനും ചേര്‍ന്നു ജൂണ് 10ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് മാധ്യമങ്ങളെ കാണും. പത്ര,ദൃശ്യമാധ്യ,ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പ്രതിനിധികള്‍ ദയവായി പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Leave Comment