നാളത്തെ പരിപാടി (10.6.22 )

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം- രാവിലെ 10.30ന് -സെക്രട്ടേറിയറ്റിന് മുന്നില്‍-

സംസ്ഥാനതല ഉദ്ഘാടനം -കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി( പ്രതിഷേധമാര്‍ച്ച് എംഎല്‍എ ഹോസ്റ്റലിന് മുന്നിലെ ആശാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിക്കും)-യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി.

Leave Comment