രമേശ് ചെന്നിത്തല ഈദ് ആശംസ നേർന്നു

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ അദ്`ഹ ( ബലി പെരുന്നാൾ)ആശംസകള്‍ നേര്‍ന്നു.

ത്യാഗത്തിൻ്റെയും സമര്‍പ്പണത്തിൻ്റെയും സ്നേഹത്തിൻ്റെയും ഈദ് അനുകമ്പയും പരസ്പര സഹകരണവും കൂടുതൽ ആഴത്തിൽ ഒരുമിപ്പിക്കട്ടെ. എന്ന് അദ്ദേഹം ആശംസ സന്ദേശത്തിൽ പറഞ്ഞു.

Leave Comment