ചുമതല നല്‍കി

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം ടി. അസഫലി രാജിവച്ച സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ

നിർദ്ദേശപ്രകാരം പ്രസ്തുത ചുമതല ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് രാജു ജോസഫിനെ നൽകിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.അംഗത്വ വിതരണം സമയബന്ധിതമായി പൂർത്തിയാക്കി ജില്ലാ, സംസ്ഥാന കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുള്ള നിർദേശവും രാജു ജോസഫിന് നൽകി.

Leave Comment