കോന്നി വകയാർ സ്വദേശി ജോൺ ഇ ജോർജ്ജ് ഹൂസ്റ്റണിൽ നിര്യാതനായി

ഹ്യൂസ്റ്റൺ :കോന്നി വകയാർ താവളത്തിൽ ജോൺ ഇ ജോർജ് (77) ഹൂസ്റ്റണിൽ നിര്യാതനായി. ഇന്ത്യൻ വ്യോമസേനയിൽ 15 വർഷക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986ൽ യുഎസിലെത്തി. 23 വർഷക്കാലം ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ ജോലി ചെയ്തു.

സംസ്കാര ചടങ്ങുകൾ ജൂലൈ 19 ന് റൊസെൻബെര്‍ഗ് ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ നടക്കും.
ഹ്യൂസ്റ്റൺ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക സഭംഗമാണ്.

ഭാര്യ : സൂസി ജോർജ്,
മക്കൾ : സുനിൽ ജോൺ, സുജി തോമസ്.
ചെറുമക്കൾ: കെവിൻ ജോർജ്, കാവ്യാ തോമസ്, ക്രിസ്റ്റിൻ തോമസ്, നിക്കോളാസ് ജോൺ, നേഹ ജോൺ, നെവിൻ ജോൺ.

Evening prayers:

Saturday & Sunday (July 16&17) at home @ 7 pm . 5018 Sunrise Bend, Missouri City, Tx 77459

Wake Service:

Monday, July 18 from 6:00pm to 9:00pm
St Peter’s Malankara Catholic Church
3135 5th St, Stafford, TX

Funeral Service:

Tuesday, July 19 from 9:00am to 11:30am
St Peter’s Malankara Catholic Church
3135 5th St, Stafford, TX

Burial Service:

Tuesday, July 19 from 12:00pm – 12:30pm
Davis Greenlawn Cemetery
3900 B F Terry Blvd, Rosenberg, TX

Report : James Koodal
Leave Comment