മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ്

സംസ്ഥാനത്തെ ഇലക്ട്രിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും സോഫ്റ്റ് വെയർ സിസ്റ്റം നടത്തിപ്പും മേഖലയിലെ മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 22ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ലേബർ കമ്മിഷണറേറ്റിലെ മെയിൻ ഹാളിൽ ചേരും. തിരുവനന്തപുരം ജില്ലയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി- തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 
Leave Comment