ഹ്യൂസ്റ്റൺ: പ്രശസ്ത പ്രവാസി എഴുത്തുകാരനും ഗ്രന്ഥ കർത്താവും മലയാള സാഹിത്യവേദി പ്രസിഡന്റുമായ ശ്രി ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ശ്രീമതി ഏലിയാമ്മ മണ്ണിക്കരോട്ട് തിങ്കളാഴ്ച്ച രാത്രി ഷുഗർലാന്റിൽനിര്യാതയായി.

വള്ളിക്കോട്‌ കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ് ഏലിയാമ്മ. ജെറിൻ, ജെറോണ്, സച്ചിൻ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് ഹ്യൂസ്റ്റനിൽ നടക്കും.

Leave Comment