മില്‍മ ഓണസദ്യയ്ക്ക് ആവശ്യമായ 6 ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ കിറ്റും ഓണ ചന്തകളില്‍ ലഭ്യമാകും. 356 രൂപയുള്ള കിറ്റ് 297 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്കു വാങ്ങാം. മൊത്തവിലയില്‍ കിറ്റ് വാങ്ങുന്ന സഹകരണ സംഘങ്ങള്‍ക്ക് 281 രൂപയ്ക്ക് കിറ്റ് നല്‍കും. പാലട മിക്സ്, നെയ്യ്, പാല്‍, വെജിറ്റബിള്‍ ബിരിയാണി മിക്സ്, ഗുലാബ് ജാമുന്‍ എന്നിവയാണ് മില്‍മ കിറ്റില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

Leave Comment