കോട്ടയം: തലപ്പാടി കുറ്റിക്കാട്ട് പടിഞ്ഞാറേക്കര പി.ജെ. വര്‍ഗീസിന്റെ പത്‌നി സാറാമ്മ വര്‍ഗീസ് (92) തിങ്കളാഴ്ച അന്തരിച്ചു. പരേത പയ്യപ്പാടി കുറ്റിപ്പുറത്ത് കുടുംബാംഗമാണ്.

മക്കള്‍: ജോണ്‍, ബാബു (ന്യൂജേഴ്‌സി), ജേക്കബ് (ന്യൂയോര്‍ക്ക്), മിനി, കുഞ്ഞുമോള്‍.

മരുമക്കള്‍: തോമസ്, റെജി, ജോയ്‌സ്, സുമ (ന്യൂജേഴ്‌സി), ബീന (ന്യൂയോര്‍ക്ക്).

സംസ്‌കാരം പിന്നീട് തലപ്പാടി നസ്രേത്ത് മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു വര്‍ഗീസ് (973 951 2069)., ഇന്ത്യ: + 91 628 270 9726

Leave Comment