യു ഗ്രോ ക്യാപിറ്റല്‍ കടപ്പത്രത്തിലൂടെ 100 കോടി രൂപ സമാഹരിക്കുന്നു

Spread the love

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റല്‍ ലിമിറ്റഡ് കടപ്രത്ര വില്‍പ്പനയിലൂടെ 100 കോടി സമാഹരിക്കുന്നു. 1000 രൂപ മുഖവിലയുള്ള കടപ്പത്രം (എന്‍സിഡി) സെപ്തംബര്‍ അഞ്ചു മുതല്‍ 22 വരെ വാങ്ങാം. ഈ കടപ്പത്ര നിക്ഷേപത്തിലൂടെ 11.01 ശതമാനം വരെ വാര്‍ഷിക വരുമാനം നേടാം. ക്രിസില്‍ എ/സ്റ്റേബിള്‍, അക്യൂട്ട് എ പ്ലസ്/സ്റ്റേബ്ള്‍ എന്നീ ക്രെഡിറ്റ് റേറ്റിങ് ലഭിച്ച എന്‍സിഡിയാണിത്.

Report :  Asha Mahadevan

Author