ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല – ഒഴിവുകളുണ്ട്

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ താളിയോലഗ്രന്ഥങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവുകളുണ്ട്.…

നിയമസഭാ ലൈബ്രറി ശതാബ്ദിയാഘോഷം

എം.ടി വാസുദേവന്‍ നായരെ സ്പീക്കര്‍ സന്ദര്‍ശിക്കും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയുടെ ഭാഗമായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള…

കൃഷിക്ക് ഒപ്പം കളമശ്ശേരി: ആനപ്പിള്ളിയിൽ നെൽകൃഷി തുടങ്ങി

കൃഷിക്കൊപ്പം കളമശ്ശേരി സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ആനപ്പിള്ളി പാടശേഖരത്തിൽ നെൽകൃഷിക്ക് തുടക്കം. കൃഷിഭവൻ്റെ നിയന്ത്രണത്തിലുള്ള…

തെരുവുനായ ശല്യം: തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ കര്‍മസമിതി രൂപീകരിക്കും

ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി ജില്ലയില്‍ തെരുവുനായ ശല്ല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക കര്‍മസമിതികള്‍ രൂപീകരിച്ച്…

വളര്‍ത്തു മൃഗങ്ങള്‍ക്ക് ലൈസൻസ് നിര്‍ബന്ധം

വീടുകളില്‍ അരുമകളായി വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണെന്ന വസ്തുത പലര്‍ക്കും അറിവുള്ളതാണെങ്കിലും പല കാരണങ്ങള്‍ കൊണ്ടും വിമുഖത കാണിക്കുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്.…

അനര്‍ഹമായി കൈവശംവച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

എറണാകുളം ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 820 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഓഗസ്റ്റ് മാസം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകള്‍…

പട്ടികജാതിയിലെ ദുർബല വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സംസ്ഥാനത്തെ പട്ടികജാതിയിലെ ദുർബല വിഭാഗത്തിലുള്ളവർക്ക് (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിന് പട്ടികജാതി വികസന…

നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്

എൻജിനിയർമാർ നിർമ്മിക്കുന്നത് സ്ട്രക്ച്ചറുകൾ മാത്രമല്ലെന്നും അവർ സൃഷ്ടിക്കുന്നത് ആധുനിക സമൂഹത്തെ ആണെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്…

വെല്ലുവിളികൾ ഏറ്റെടുത്ത് സംരംഭകത്വത്തിലേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നു

സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നത് ശ്ലാഘനീയമാണെന്ന്…

തീവ്ര മഴ പ്രതിരോധിക്കാൻ പുതിയ റോഡ് നിർമാണ രീതികൾ അവശ്യമെന്ന് പൊതുമരാമത്ത് മന്ത്രി

ചുരുങ്ങിയ സമയത്തിൽ പെയ്യുന്ന തീവ്രമഴ റോഡ് തകർച്ചയ്ക്കു കാരണമാകുന്നതിനാൽ റോഡ് നിർമാണത്തിൽ പുതിയ രീതികൾ അവലംബിക്കേണ്ടത് അവശ്യമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്…