ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി

Spread the love

ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിൻ “നോ റ്റു ഡ്രഗ്സ്” ലോഗോ അദ്ദേഹം പ്രകാശനം ചെയ്തു.

Author