ടി.ടി.നൈനാൻ ന്യൂയോർക്കിൽ നിര്യാതനായി : പൊതുദർശനം വ്യാഴാഴ്ച, സംസ്‍കാരം വെള്ളിയാഴ്ച

Spread the love

ന്യൂയോർക്ക്: മാവേലിക്കര വെട്ടിയാർ തുണ്ടുപറമ്പിൽ കുടുംബാംഗം ടി.ടി. നൈനാൻ (കുഞ്ഞുമോൻ – 80 വയസ്സ് ) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ എലിസബത്ത് നൈനാൻ മാവേലിക്കര വെട്ടിയാർ വഴിപ്പറമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.

പരേതൻ 1994 മുതൽ 2014 വരെ ന്യൂയോർക്ക് ഡിപ്പാർട്ടമെന്റ് ഓഫ് എൻവയൺമെൻറ് പ്രൊട്ടക്ഷനിൽ ജോലി ചെയ്തിരുന്നു.

മകൻ: ജേക്കബ് നൈനാൻ (ഷിജു) (ന്യൂയോർക്ക്)
മരുമകൾ: സുനു ജേക്കബ് (ന്യൂയോർക്ക്)
കൊച്ചുമക്കൾ : ജോർഡൻ, ജോയൽ ജേക്കബ്
സഹോദരങ്ങൾ: കെ,തോമസ് (ഫ്ലോറിഡ) സാറാമ്മ മാത്യൂസ് (ഇലന്തൂർ), ടി.പി.ജേക്കബ് (ന്യൂയോർക്ക്), പരേതരായ മേരി വർഗീസ്, അന്നമ്മ തോമസ്

പൊതുദർശനം : ഒക്ടോബർ 6 ന് വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ പാർക്ക് ഫ്യൂണറൽ ഹോം (Park Funeral Home, 2175 Jericho Turnpike, New Hyde Park, NY 11040)

ശവസംസ്കാര ശുശ്രൂഷയും സംസ്‌കാരവും : ഒക്ടോബർ 7 ന് വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 വരെ ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് മാർത്തോമാ ദേവാലയത്തിൽ ( Long Island
Mar Thoma Church, 2350, Merrick Avenue, Merrick, NY 11566) ശുശ്രൂഷകൾക്കു ശേഷം മേൽവില്ലേ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് (Melville Cemetery, Sweet Hollow Road, Melville, NY 11747)

കൂടുതൽ വിവരങ്ങൾക്ക് :

ജേക്കബ് നൈനാൻ (ഷിജു) – 516 439-992


Report : Jeemon Ranny

Freelance Reporter,

Houston, Texas