രാജീവൻ നായർ (70) ഹൂസ്റ്റണിൽ അന്തരിച്ചു

Spread the love

ഹൂസ്റ്റൺ : തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ നായർ (70) ഹൂസ്റ്റണിൽ ഒക്ടോ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (Saudi Arabia) ദീര്ഘ കാലം പ്രവൃത്തിച്ചിരുന്നു. ശവ സംസ്കാരം ഹൂസ്റ്റണിൽ പിന്നീട്
ഭാര്യ: ശോഭന രാജീവൻ പെർലൻഡ് (Davita).
മകൻ: ചി തൻ രാജീവൻ മകൾ: ചേതന രാജീവൻ.
മരുമക്കൾ: സുബി, പത്മമരാജ്.

 

Author